കോഴിക്കോട് ; കുട്ടികളുമായി വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക് .കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നും കോഴിക്കോട് പുതിയാപ്പയില് എത്തിയ ബസാണ് മറിഞ്ഞത്. നാല് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കുട്ടികളെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: