പലസ്തീനുമായി സമാധാനം അകലെയല്ല: ഇസ്രയേല്‍ പ്രസിഡന്റ്

Sunday 26 May 2013 6:24 pm IST

ടെല്‍ അവീവ്: പലസ്തീനുമായി സമാധാനത്തിനുള്ള സമയമായതായി ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസ്. ലോക സാമ്പത്തിക ഫോറത്തിലാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം. രണ്ടു സ്വതന്ത്ര രാജ്യങ്ങളെന്ന പരിഹാരം സാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് അധികം വൈകില്ലെന്ന സൂചനയും നല്‍കാന്‍ അദ്ദേഹം മറന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.