ന്യൂദല്‍ഹി: കാലവര്‍ഷം കേരളാ തീരങ്ങളില്‍ അടുത്തെന്നും ജൂണ്‍ മൂന്നിനെത്തുമെന്ന് കരുതുന്നതായും ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു. മെറ്റ് വകുപ്പ് ഡയറക്ടര്‍ ശിവാനന്ദ പൈയാണ് ഈ കാര്യം അറിയിച്ചത്
98 ശതമാനം മഴ ലഭിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: