പെരുന്ന: ചന്ദ്രിക ദിനപ്പത്രത്തിനെതിരെ എന്‍.എസ്.എസ് നിയമനടപടിക്ക്. പത്രത്തിനെതിരെ വക്കീല്‍നോട്ടീസ് അയച്ചു. മുഖപ്രസംഗത്തില്‍ പറയുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നിങ്ങുമെന്ന് എന്‍.എസ്.എസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ള മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും, സമുദായത്തെയും, പ്രസ്ഥാനത്തെയും അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസമാണ് ചന്ദ്രികയില്‍ മുഖപ്രസം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: