കോട്ടയം: കോട്ടയം ജില്ലാ കളക്ടറായി അജിത്ത് കുമാര്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ കളക്ട്രേറ്റില്‍ എത്തിച്ചേര്‍ന്ന ഇദ്ദേഹത്തെ എ.ഡി.എം ടി.വി. സുഭാഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. 2006 ഐ.എ.എസ് ബാച്ചില്‍പ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാര്‍ സുസ്ഥിര നഗരവികസന പദ്ധതി ഡയറക്ടര്‍ ആയിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: