കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എരുമേലിയില്‍ അനുവദിച്ച എക്സൈസ് റേഞ്ച് ഓഫീസ് ഇന്ന് വൈകുന്നേരം 4.30ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനംചെയ്യും. ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പിയും ഡോ. എന്‍. ജയരാജ് എം.എല്‍.എയും മുഖ്യാതിഥികളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: