തിരുവനന്തപുരം : ബിജെപി സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് നാമനിര്‍ദ്ദേശം ചെയ്തു.
എം.ടി. രമേശ് (കോഴിക്കോട്), പി.എം. വേലായുധന് (എറണാകുളം), രമാരഘുനന്ദനന്‍ (തൃശ്ശൂര്‍), ശ്യാമളാപ്രഭു (എറണാകുളം) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിമാരായി കെ.പി. ശ്രീശന് (കോഴിക്കോട്), എ.എന്‍. രാധാകൃഷ്ണന് (എറണാകുളം), കെ. സുരേന്ദ്രന് (കാസര്‍ഗോഡ്), കെ.ആര്. ഉമാകാന്തന്‍ (സംഘടനാ ജനറല്‍സെക്രട്ടറി) എന്നിവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സി. ശിവന്‍കുട്ടി (തിരുവനന്തപുരം), ജെ.ആര്. പദ്മകുമാര്‍ (തിരുവനന്തപുരം), വി.വി. രാജന് (കോഴിക്കോട്) എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍, എം.ബി രാജഗോപാല്‍ (കോട്ടയം) ആണ് പുതിയ ട്രഷറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: