ഷൊര്‍ണൂര്‍: കേരള കലാമണ്ഡലം ഈ മാസം 17 വരെ അടച്ചിടുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനെ തുടര്‍ന്നാണ് അടച്ചിടുന്നത്. രക്ഷകര്‍തൃസമിതി കൂടിയതിനു ശേഷം മാത്രേ തുറക്കൂ എന്ന് വി.സി അറിയിച്ചു.
സമരം ചെയ്ത വിദ്യാര്‍ത്ഥികളില്‍ 22 പേരെ വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കുട്ടികള്‍ വീണ്ടും സമരം ചെയ്തതിനെ തുടര്‍ന്നാണ് കലാമണ്ഡലം അടച്ചിടാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: