കോട്ടയം: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ കണക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്ക് മുന്‍പ് അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി നിര്‍ദേശിച്ചു. ഫോണ്‍ മുഖേനയും(0481 2304110) ഇ-മെയിലിലൂടെയും [email protected]) വിവരം ഡി.എം.ഒ ഓഫീസില്‍ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: