കോട്ടയം: എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11.30ന് കോട്ടയം ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയ വിമുക്തമാക്കുക, വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കുക, പാഠപുസ്തകങ്ങളില്‍ ദേശീയ ബോധമുള്ള പാഠഭാഗം ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് കണ്‍വീനര്‍ ആര്. കൃഷ്ണരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: