എന്‍.ഡി.എ യോഗം നാളെ ചേരും

Sunday 7 August 2011 4:01 pm IST

ന്യൂദല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ നാളെ എന്‍.ഡി.എ യോഗം ചേരും. എല്‍.കെ. അദ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന ബി.ജെ.പി ഉന്നതതല യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ എന്‍.ഡി.എ പാര്‍ലമെന്റില്‍ എടുക്കേണ്ട നിലപാടായിരിക്കും മുഖ്യ അജന്‍ഡ. യോഗത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ വിശദ ചര്‍ച്ചയും നടക്കും. നാളെ 10 മണിക്കായിരിക്കും യോഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.