തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോടതി നേരിട്ട് തെളിവെടുക്കും. തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് തെളിവെടുക്കുക.
മന്ത്രിമാരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്വദേശി ടോണി നല്കിയ ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: