ന്യൂദല്‍ഹി: കേരളത്തിലെ സോളാര്‍ തട്ടിപ്പുള്പ്പടെയുള്ള പ്രശ്നങ്ങളില്‍ യുപിഐ അദ്ധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ രാജി വയ്ക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള സമയത്ത് ഹൈക്കമാന്‍ഡ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: