ശാലു മേനോനെ റിമാന്‍ഡ് ചെയ്തു

Wednesday 10 July 2013 3:55 pm IST

പത്തനംതിട്ട: പ്രവാസി മലയാളിയെ കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനെ ഈ മാസം 20വരെ റിമാന്‍ഡ് ചെയ്തു. ശാലുവിന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി നാളെ പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.