ന്യൂദല്‍ഹി: ഇറ്റാലിയന്‍ കമ്പനി ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബംഗാള്‍-ഗോവ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്തേക്കും. ബംഗാര്‍ ഗവര്‍ണര്‍ എംകെ നാരായണനേയും ഗോവ ഗവര്‍ണര്‍ വി.
വി വാഞ്ജുവിനേയുമാണ് ഇതു സംബന്ധിച്ച് സിബിഐ ചോദ്യം ചൈയ്തേക്കുക. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളില്‍ മാറ്റംവരുത്താന്‍ അന്നത്തെ ദേശീയ സുരക്ഷാ മേധാവിയായിരുന്ന എം.കെ.നാരായണന് അനുമതി നല്‍കിയിരുന്നു.
പ്രത്യേക സുരക്ഷാ ഗ്രൂപ്പ് മേധാവിയായിരുന്ന വി.വി.വാഞ്ജുവും കരാറിന് അനുകൂലമായ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: