ബിജെപി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

Monday 8 August 2011 11:19 pm IST

പാണത്തൂറ്‍: പനത്തടി പഞ്ചായത്തിനോട്‌ തൊട്ട്‌ കിടക്കുന്ന കര്‍ണ്ണാടകയിലെ കരിക്കെ പഞ്ചായത്തിലെ ബിജെപി കരിക്കെ സ്ഥാനീയ സമിതി ഓഫീസ്‌ ഉത്സവാന്തരീക്ഷത്തില്‍ മുന്‍ മണ്ഡല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി.സി.ബാബു ഉദ്ഘാടനം ചെയ്തു. മുന്‍ മടിക്കേരി ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പി.എം.രാജീവന്‍ മിരാജ്‌ പേട്ട താലൂക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കവിതാ പ്രഭാകര്‍, മണ്ഡല്‍ പഞ്ചായത്ത്‌ ഉപാദ്ധ്യക്ഷന്‍ കെ.എന്‍.സുന്ദര എന്നിവര്‍ പ്രസംഗിച്ചു. കെ.നാരായണ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.