മലാലയെ ക്ഷണിച്ച താലിബാന്‍ നേതാവിന് മറുപടി കത്ത്‌

Friday 19 July 2013 4:10 pm IST

ഇസ്ലാമബാദ്‌: പാക്കിസ്ഥാനിലേക്ക് തിരികെ എത്തണമെന്നും മദ്രസയില്‍ ചേരണമെന്നും ആവശ്യപ്പെട്ടു കൊണ്ട് താലിബാന്‍ നേതാവ് പാക് വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് എഴുതിയ കത്തിന് മറുപടി. പാക്കിസ്ഥാനിലെ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് ഹനീഫാണ് മറുപടി കത്തെഴുതിയത്.

വ്യക്തിപരമായാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. പാക്കിസ്ഥാന്‍ ജനതയുടെ അഭിപ്രായമോ സര്‍ക്കാരിന്റെ നയമോ അല്ല. പക്ഷെ മലാലയ്ക്ക് കത്തെഴുതിയതില്‍ താങ്കളോട് ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. താങ്കളുടെ കൂട്ടാളികള്‍ തന്നെയാണ് മലാലയുടെ തലയ്ക്ക് നേരെ നിറയൊഴിച്ചത് എന്ന് വെളിപ്പെടുത്തിയതില്‍ നന്ദിയുണ്ട്. താലിബാന്‍ അഭ്യുദയകാംഷികളില്‍ കുറെ പേര്‍ പറഞ്ഞിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താലിബാന്‍ അപായപ്പെടുത്തില്ലെന്ന്. യു എസിലേക്കുള്ള വിസ ലഭിക്കാനും അറിയപ്പെടാനും വേണ്ടി സ്വയം മലാല വെടിവയ്ക്കുകയായിരുന്നെന്നാണ് അവര്‍ അഭിപ്രായപ്പെട്ടിരുന്നത്.
സ്ത്രീകള്‍ തങ്ങള്‍ക്ക് എന്തെങ്കിലും നേടണമെങ്കില്‍ ഏത് അറ്റം വരെ പോകുമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ പതിനാല് വയസുകാരി പെണ്‍കുട്ടി യോട് താലിബാന് വിരോധമുണ്ടായിരുന്നെന്ന് പറഞ്ഞതില്‍ നന്ദിയുണ്ടെന്നും താലിബാന്‍ നേതാവിന് എഴുതിയ കത്തില്‍ പറയുന്നു. ദി ഗാര്‍ഡിയനാണ് കത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്.

സ്വാത് താഴ്‌വര ഭരിക്കാന്‍ താലിബാന് സാധിക്കാതെ പോയതിന്റെ കാരണം, താഴ്‌വരയിലെ സ്ത്രീകളോട് ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ അടച്ചിരിക്കാന്‍ ഉത്തരവിട്ടതാണ്. വിദ്യാഭ്യാസ ലബ്ധിക്കായുള്ള പാക്കിസ്ഥാനില്‍ നിന്നുള്ള മുറവിളികള്‍ താലിബാന്റെ ഏകാധിപത്യം അവസാനിപ്പിക്കുന്നതിന് ഉദകുന്നതാണ്.

താലിബാനികള്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തോട് ഏറ്റുമുട്ടാന്‍ സാധിക്കും; നിങ്ങള്‍ ധിരമായി ചെയ്തിട്ടുള്ളത് പോലെ, പാക്കിസ്ഥാന്റെ സൈന്യാധിപനെ വധിക്കാന്‍ സാധിക്കും; സ്വേച്ഛാധിപത്യ ശക്തികള്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിക്കാന്‍ സാധിക്കും; പക്ഷെ നിങ്ങളുടെ പരിസരത്തെ ജോലിക്കാരായ സ്ത്രീകളുമായൊരു ഏറ്റുമുട്ടലിനോ അതില്‍ ജയിക്കാനോ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും കത്തില്‍ ഹനീഫ് പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ

Dear Adnan Rasheed,

I am writing to you in my personal capacity. This may not be the opinion of the people of Pakistan or the policy of the government, but I write to thank you in response to the generous letter you have written to Malala Yousafzai. Thanks for owning up that your comrades tried to kill her by shooting her in the head. Many of your well-wishers in Pakistan had been claiming the Taliban wouldn’t attack a minor girl. They were of the opinion that Malala had shot herself in order to become a celebrity and get a UK visa. Women, as we know, will go to any lengths to get what they want. So thanks for saying that a 14-year-old girl was the Taliban’s foe. And if she rolls out the old cliche that the pen is mightier than sword, she must face the sword and find it for herself.

Like you, there are others who are still not sure whether it was “Islamically correct or wrong”, or whether she deserved to be “killed or not”, but then you go on to suggest that we leave it to Allah.

There are a lot of people in Pakistan, some of them not even Muslims, who, when faced with difficult choices or everyday hardships, say let’s leave it to Allah. Sometimes it’s the only solace for the helpless. But most people don’t say leave it to Allah after shooting a kid in the face. The whole point of leaving it to Allah is that He is a better judge than any human being, and there are matters that are beyond our comprehension – maybe even beyond your favourite writer Bertrand Russell’s comprehension.

Allow me to make another small theological point – again about girls. Before the advent of Islam, before the prophet gave us the holy book that you want Malala to learn again, in the times we call jahilia, people used to bury their newborn daughters. They probably found them annoying and thought it better to get rid of them before they learned to speak. We are told Islam came to put an end to such horrendous practices. If 1,400 years later, we have to shoot girls in the head in an attempt to shut them up, someone like Russell might say we haven’t made much progress.

Like you, I did a bit of research in Malala’s hometown in Swat valley, and I remember a wise journalist warning your commanders that the Taliban might get away with slitting people’s throats in public squares but not to try shutting down the girls’ school. The government practically handed over the valley to your comrades, but their rule didn’t even last for a few weeks because they ordered all women to stay home.

There was only one lesson to be learned: you can fight the Pakistani army; you can try and almost kill Pakistan’s commander-in-chief, as you so heroically did; you might wage a glorious jihad against brutal imperial forces. But you can’t pick a fight with the working women in your neighbourhood and hope to win. Those women may never get an audience at the UN but everyone – from cotton picker to bank teller – cannot be asked to shut up and stay home, for the simple reason that they won’t.

It has also been suggested that your letter represents the mainstream opinion in Pakistan. But don’t fall for this praise. You might think that a lot of people support your just fight, but there is a part of them that worries whether their girl will get the grades to get into a good university. And if you tell them there is a contradiction there, they might tell you to leave it to Allah.

I’m not sure if such frank language is appreciated in the Taliban’s shura, but I’m sure, with your linguistic skills, you can phrase it better. I have a feeling that, like it or not, our women will kick arse.

Yes, we have heard all your arguments about how they are a weaker sex, they can’t be in the workplace because they are impure five days a month, and if they are good wives they are pregnant nine months a year; but whenever I look around I have this sinking feeling that they are going to kick arse. Mine and yours.

Don’t believe me? You may have seen the propaganda pictures of female pilots released by your former employer, Pakistan’s air force. Some of them have started to fly fighter aircraft. Like you, I’m of the firm belief no good has ever come out of the Pakistani army’s misadventures. But just think of the day when one of those female pilots decides to not leave it to Allah.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.