കറാച്ചിയില്‍ കലാപം; 5 മരണം

Tuesday 9 August 2011 4:15 pm IST

കറാച്ചി: കറാച്ചി.യില്‍ കലാപത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പാക്കിസ്ഥാനിലെ സാമ്പത്തിക തലസ്ഥാനമായറിയപ്പെടുന്ന കാറാച്ചിയില്‍ കഴിഞ്ഞ കുറെ നാളായി വര്‍ഗീയ ലഹള സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്‌. 2007 മുതല്‍ ഈ പ്രദേശത്ത്‌ വര്‍ഗ്ഗീയ ലഹളയില്‍ ആയിരത്തോളം പേരാണ്‌ മരിച്ചത്‌. പഷ്ഠ്തൂണ്‍, ബലൂച്‌, സിന്ധി വിഭാഗത്തിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്‌.