ക്ഷേത്ര സംരക്ഷണ സമിതി; എന്‍.പി.നമ്പൂതിരി ജില്ലാ പ്രസിഡണ്ട്‌, കെ. പുരുഷോത്തമന്‍ സെക്രട്ടറി

Tuesday 9 August 2011 6:51 pm IST

കണ്ണൂറ്‍: ക്ഷേത്ര സംരക്ഷണ സമിതി കണ്ണൂറ്‍ ജില്ലാ ഭാരവാഹികളായി എന്‍.പി.നമ്പൂതിരി (പ്രസിഡണ്ട്‌), വി.കെ.സോമന്‍ (വൈസ്പ്രസിഡണ്ട്‌), കെ.പുരുഷോത്തമന്‍ (സെക്രട്ടറി), പി.പവിത്രന്‍ മാസ്റ്റര്‍, കെ.രാജശേഖരന്‍ മാസ്റ്റര്‍ (ജോ.സെക്രട്ടറിമാര്‍), എന്‍.ഭാസ്കരന്‍ (ദേവസ്വം സെക്രട്ടറി), കെ.എന്‍.മോഹനന്‍ (ട്രഷറര്‍), എന്‍.വിജയന്‍, എം.ശ്രീധരന്‍, ഹരീഷ്ബാബു, ടി.പി.പരമേശ്വരന്‍, അഡ്വ. എം.കെ.രജിത്ത്‌, എം.ജി.രാമകൃഷ്ണന്‍, ഇ.വേണുഗോപാല്‍, എ.എം.ദാസന്‍, പി.വി.രാജന്‍, എം.പ്രകാശന്‍ (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.