കോട്ടയം: കേരളാ പ്രിന്റേഴ്സ് അസോസിയേഷന് കോട്ടയം മേഖലാ വാര്‍ഷികവും പൊതുയോഗവും തെരഞ്ഞെടുപ്പും ബെന്നീസ് ഇന്‍ റസിഡന്‍സിയില്‍ നടന്നു. ഭാരവാഹികളായി സോണി ജോര്‍ജ്ജ്, സതേണ്‍ ഓഫ്സെറ്റ്(പ്രസിഡന്റ്), വി.കെ.അഷറഫ് വാഴേമഠം ഓഫ്സെറ്റ്(സെക്രട്ടറി), ജിജി ജോര്‍ജ്ജ്,മഡോണ ഓഫ്സെറ്റ്(ട്രഷറര്‍), റജി കളത്തില്‍(വൈസ് പ്രസിഡന്റ്), പി.ജി.റജിമോന്‍(ജോ.സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി.അശോക് കുമാര്‍, സുന്ദര്‍ കെ.കുര്യന്, പി.എസ്.രമേശ്, സാലു എം.ജോണ്‍ എന്നിവരെ ജില്ലാ പ്രതിനിധികളായും ജോസ് റോയല്‍, ബാബു വിക്ടോറിയ, സാജു ഭാവന, അജിത് ജെ.പൂഴിത്തറ, രാജു മാത്യു, ജിജോ തോമസ്, അനില്‍ ജോണ്‍, സാജു സോണിയ, ജോണ്‍ സെബാസ്റ്റ്യന്‍ എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: