കൊച്ചി: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ വിചാരണക്കോടതി ഹൈക്കോടതിയെ സമീപിച്ചു.
ഡിസംബര്‍ 31വരെ സമയം അനുവദിക്കണം എന്ന് ജഡ്ജി നാരായണ പിഷാരടി ഹൈക്കോടതിയോട് രേഖാമൂലം ആവശ്യപ്പെട്ടു. ജൂലായ് 31നകം വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി നേരത്തെ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: