ആലുവ: ആലുവ വിദ്യാധിരാജ വിദ്യാഭവന് ഹയര്‍ സെക്കന്ററി സ്കൂളില്‍ അമൃതം മലയാളം പരിപാടി സംഘടിപ്പിച്ചു. സ്കൂള്‍ ലീഡര്‍ നിഖില്‍ നാഥിന് ജന്മഭൂമി ദിനപത്രം നല്കി പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ് ഉദ്ഘാടനം ചെയ്തു.
ഗീതാഭവന്‍ ട്രസ്റ്റ് മാനേജര്‍ എം. മോഹനന് സംസാരിച്ചു. ഡയറക്ടര്‍ എ.എന്‍. പങ്കജാക്ഷന്‍നായര്‍, പ്രിന്‍സിപ്പല്‍ എം. ലത, ഹെഡ്മാസ്റ്റര് കെ.കെ. ഭാസ്കരന്, ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖ് പി.കെ. ഗോപാലന്, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ എസ്.ബി. ജയരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: