തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 200 രൂപ കൂടി 20,800 രൂപയിലേക്കെത്തി. ഗ്രാമിന് 25 രൂപ കൂടി 2800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണ വില മുകളിലേക്കാണ് നീങ്ങുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: