പാക്കിസ്ഥാനിലെ കറാച്ചിയില്‍ സ്‌ഫോടനം: ഏഴ് മരണം

Wednesday 7 August 2013 1:51 pm IST

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം കൗമാരപ്രായക്കാരാണ്. നഗരത്തിലെ ഒരു സ്റ്റേഡിയത്തിന് പുറത്ത് ബൈക്കില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിതെറിച്ചത്. സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ബോംബ് പൊട്ടിതെറിക്കുകയായിരുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴിയാണ് സ്‌ഫോടനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.