കളിക്കാര്‍ സ്ഥലനിയമപരിധികള്ക്കുള്ള ചിട്ടയോടെ പെരുമാറുമ്പോള്‍ മാത്രമാണ് കളികള്‍ ആസ്വാദ്യമാകുന്നത്. ഇതുതന്നെയാണ് ജീവിതത്തിന്റെയും അവസ്ഥ. വ്യക്തമായ നിയമങ്ങളോ അതിരുകളോ നിയന്ത്രിക്കാന്‍ അമ്പയറോ ഇല്ലാത്ത ക്രിക്കറ്റ് കളി സങ്കല്‍പ്പിക്കൂ. അത് ഒരു രസവും നല്‍കില്ല. മറിച്ച് വലിയ വഴക്കുകള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമാകും. ധര്‍മമാണ് ജീവിതലീലയെ അര്‍ത്ഥവത്തും രസകരവുമാക്കുന്നത്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: