തൊടുപുഴ: സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹോം അപ്ലയന്‍സസ് ഡീലറായ ഗോപു നന്തിലത്ത് ജി-മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹൈ-ടെക്ക് ഷോറൂം തൊടുപുഴയില്ജലസേചനവകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്മാന് ടി.ജെ. ജോസഫും, അര്ജ്ജുന് നന്തിലത്തും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍ ഷൈനി ഗോപുനന്തിലത്ത് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: