ക്ഷേമനിധി ബോര്‍ഡ്‌ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

Wednesday 21 August 2013 8:51 pm IST

കൊച്ചി: കേരള ഈറ്റ, കാട്ടുവളളി, തഴ ക്ഷേമനിധി ബോര്‍ഡ്‌ അംഗങ്ങള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ഫോട്ടോ, ക്ഷേമനിധി രജിസ്ട്രേഷന്‍ അംഗത്വ കാര്‍ഡ്‌ എന്നിവ സഹിതം അടുത്തുളള അക്ഷയ കേന്ദ്രത്തില്‍ സപ്തംബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു.
നാഷണലൈസ്ഡ്‌, ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലെ അക്കൗണ്ട്‌ മാത്രമേ പരിഗണിക്കുകയുളളൂ. അക്ഷയ കേന്ദ്രത്തില്‍ നിന്ന്‌ ലഭിക്കുന്ന രസീത്‌ തൊഴിലാളികള്‍ സൂക്ഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.