ബംഗാളില്‍ ബസ് അപകടം: ഏഴ് മരണം

Tuesday 27 August 2013 3:14 pm IST

ബര്‍ദ്ധമാന്‍: പശ്ചിമ ബംഗാളില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. നാല്‍പ്പത്തി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കൊള്ളാവുന്നതിലും അപ്പുറം യാത്രക്കാരെയും കയറ്റി വന്ന ബസ് പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലെ പനാഗറില്‍ വെച്ചാണ് നിയന്ത്രണം വിട്ടത്. നാതുന്‍ ഹട്ടില്‍ നിന്ന് ബനാചിട്ടിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.