ശോഭാ സുരേന്ദ്രന്‍ ഇന്ന് പാലായില്‍

Friday 30 August 2013 9:57 pm IST

പാലാ: ബിജെപി ദേശീയ നിര്‍വ്വാഹ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഇന്ന് വൈകിട്ട 5ന് പാലായില്‍ പ്രസംഗിക്കും. ളാലം പാലം കവലയില്‍ നടക്കുന്ന യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. പനയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍.കെ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന നേതാക്കളായ അഡ്വ: എസ്. ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജി. രഞ്ജിത് എന്നിവര്‍ പ്രസംഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.