വിചാര പ്രവാഹം

Tuesday 3 September 2013 6:02 pm IST

തിങ്ങിവിങ്ങി അടിച്ചിരമ്പി നുരച്ചാര്‍ത്തുകളുയര്‍ത്തിവരുന്ന ആ വിചാരപ്രവാഹത്തെ നിങ്ങള്‍ക്ക്‌ നിര്‍മ്മമം നോക്കിക്കാണാന്‍ കഴിയുമെങ്കില്‍ ഒഴുക്കുതന്നെ ക്രമേണ അവസാനിക്കുകയും തല്‍ഫലമായി ഉപബോധതലം ജലശൂന്യമായിത്തീരുകയും ചെയ്യും.
ഉപബോധതലത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്ന്‌ വിമുക്തമായ ബോധമനസ്സ്‌ കനം കുറഞ്ഞതായിത്തീരുകയും ധ്യാനജന്യമായ ആനന്ദത്തിന്റെ കഴിവ്‌ സമ്പാദിക്കുകയും ചെയ്യുന്നു. അങ്ങനെയായിത്തീര്‍ന്ന മനസ്സ്‌ ധ്യാനത്തിന്‌ ഏറ്റവും പറ്റിയതായിത്തീരുന്നു.
- സ്വാമി ചിന്മയാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.