കുവൈത്ത് സിറ്റി: കുവൈറ്റില്‍ മിനി ബസ് മറിഞ്ഞു നിലമ്പൂര്‍ സ്വദേശിയായ നഴ്സ് മരിച്ചു. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നഴ്സായ റോസമ്മ ജോസഫാണ് മരിച്ചത്. ഇന്നലെ രാത്രി ജോലിക്കായി നഴ്സുമാരുമായി അബ്ബാസിയയില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
ടയര്‍ ഊരിത്തെറിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: