തിരുവനന്തപുരം: തുടര്‍ച്ചയായ ഒരാഴ്ച്ചത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
പവന് 400 രൂപ കൂടി 22,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കൂടി 2800 രൂപയായി.
ആഗോള വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ ഇടയാക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണം ട്രോയ് ഔണ്‍സിന് 22 ഡോളറോളമാണ് വര്‍ദ്ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: