മലപ്പുറം: പെരിന്തല്‍മണ്ണയിലെ ബസ് അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മലപ്പുറത്ത് വീണ്ടും അപകടം.
സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വേങ്ങരയിലാണ് അപകടം നടന്നത്.
അപകടത്തില്‍ പത്തൊമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. മരിച്ചയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല.
ഒരു ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ അപകടമാണ് മടക്കുന്നത്. ഇന്നലെ വൈകിട്ട് തിരൂരില്‍ സ്കൂള്‍വാന്‍ പാടത്തേക്ക് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: