അവകാശികളില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു

Saturday 13 August 2011 10:41 pm IST

തൃശൂര്‍ സിറ്റി പോലീസ്‌ കമ്മീഷണറുടെ അധികാര പരിധിയിലുള്ള പോലീസ്‌ സ്റ്റേഷനുക ളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 188 വാഹനങ്ങള്‍ ( 171 ഇരുചക്രവാഹനങ്ങള്‍ , 16 മുച്ചക്ര വാഹനങ്ങള്‍ , ഒരു ജീപ്പ്പ്‌ ) വിവിധ സ്റ്റേഷനുകളില്‍ ലേലം ചെയ്യും. ആഗസ്റ്റ്‌ 26 -രാവിലെ 10 മണി - തൃശൂര്‍ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ , ഉച്ചക്ക്‌ 2 ന്‌ ട്രാഫിക്‌ പോലീസ്‌ സ്റ്റേഷന്‍ , 27 - രാവിലെ 10 ന്‌ നെടുപുഴ പോലീസ്‌ സ്റ്റേഷന്‍ , ഉച്ചക്ക്‌ 2 ന്‌ തൃശൂര്‍ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ , 29 - രാവിലെ 10 ന്‌ ഒല്ലൂര്‍ പോലീസ്‌ സ്റ്റേഷന്‍ , ഉച്ചക്ക്‌ 2 ന്‌ മണ്ണുത്തി പോലീസ്‌ സ്റ്റേഷന്‍ , 31-രാവിലെ 10 ന്‌ ഗുരുവായൂര്‍ പോലീസ്‌ സ്റ്റേഷന്‍ , ഉച്ചക്ക്‌ 2 ന്‌ പേരാമംഗലം പോലീസ്‌ സ്റ്റേഷന്‍ . വിശദ വിവരങ്ങള്‍ രാവമര്‍മ്മപുരത്തുള്ള സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസ്‌ , പോലീസ്‌ കണ്‍ട്രോള്‍ റൂം അതതു പോലീസ്‌ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.