സ്വര്‍ണവിലയില്‍ ഇടിവ്

Friday 13 September 2013 12:03 pm IST

തിരുവനന്തപുരം: സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2745 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണികളിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.