പാളയം മാര്‍ക്കറ്റില്‍ തീ പിടിത്തം

Wednesday 22 June 2011 10:48 am IST

തിരുവനന്തപുരം: പാളയം മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ പതിനാലോളം കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് തീപിടിത്തമുണ്ടായത്. മാര്‍ക്കറ്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ആര്‍ക്കും അപായമില്ല. സംഭവത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നാണ് പ്രഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.