ഈ ജന്മത്തില് ഇപ്പോല്‍ത്തന്നെ ഫലം നല്‍കാനാരംഭിച്ച കര്‍മത്തെ പ്രാരബ്ധകര്‍മം എന്നുപറയുന്നു. പിന്നീട് ഫലം നല്കത്തക്കവിധം അവശേഷിച്ചിരിക്കുന്ന കര്‍മങ്ങളെ സഞ്ചിതകര്‍മം എന്നുപറയും. അതില്‍ നല്ലതും ചീത്തയും ഉണ്ടായിരിക്കും. ഇപ്പോള്‍ ചെയ്യുന്ന കര്‍മങ്ങള്‍ വരുന്ന ജന്മത്തില് ഫലം നല്കുന്നവയാവാം. അവയെ ആഗാമി എന്നുപറയുന്നു.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: