മലപ്പുറം: വളാഞ്ചേരിയില്‍ ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വളാഞ്ചേരി സ്വദേശി ജാനകിയാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: