തിരുവനന്തപുരം: പൂവാറില്‍ മന്ത്രി വി.എസ്.ശിവകുമാറിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം സ്ഥലത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനാണ് മന്ത്രിയെത്തിയത്. സംഘര്‍ഷം തടയാന്‍ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് അഞ്ഞൂറോളം വരുന്ന നാട്ടുകാരാണ് മന്ത്രിയെ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: