കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 22,320 രൂപയും ഗ്രാമിന് 2,790 രൂപയുമാണ് ഇന്നത്തെ വില.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില 240 രൂപ വര്‍ധിച്ച് 22,160 രൂപയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: