കോതമംഗലം: ബിജെപി സംസ്ഥാന പ്രവര്‍ത്തന ഫണ്ടിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം നടത്തി.
ബിജെപി കോതമംഗലം നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, ഭാരത സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടറായിവിരമിച്ച മാതിരപ്പിള്ളി ചെമ്പകമംഗലം എന്‍.സത്യനില്നിന്നും ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ചടങ്ങില്‍ ബിജെപി മദ്ധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന് ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.പി.സജീവ്, ജില്ലാകമ്മറ്റിയംഗം പി.കെ.ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: