കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന 43-ാമത് പോലീസ് അത്ലറ്റിക് മീറ്റില്‍ കണ്ണൂരും ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന് തൃശ്ശൂരും മുന്നേറ്റം തുടരുന്നു. ജില്ലാ വിഭാഗത്തില്‍ കണ്ണൂര്‍ 58 പോയിന്റ് നേടി. 21 പോയിന്റ് വീതം നേടിയ തൃശ്ശൂരും കോട്ടയവുമാണ് രണ്ടാം സ്ഥാനത്ത്. 20 പോയിന്റ് നേടിയ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. ബറ്റാലിയന് വിഭാഗത്തില്‍ കെഎപി തൃശ്ശൂര്‍ ബറ്റാലിയന് 63 പോയിന്റും നേടി . 60 പോയിന്റുമായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് രണ്ടാം സ്ഥാനത്തും 46 പോയിന്റുമായി എംഎസ്പി മൂന്നാം സ്ഥാനത്തുമുണ്ട്.
മത്സരഫലം: സ്വര്‍ണ്ണം, വെള്ളി, നേടിയവര്‍: 10000 കിലോ മീറ്റര്‍ നടത്തം പുരുഷവിഭാഗം: മരിയാ ജോസ് (കണ്ണൂര്‍), ഓം പ്രതീഷ് (കെഎപി 4), 110 മീറ്റര്‍ ഹര്‍ഡില്‍സ് (പുരുഷ വിഭാഗം): വിവേക് (ആലപ്പുഴ), ജോമോന് (എംഎസ്പി), ഷോട്ട്പുട്ട് (വനിതാവിഭാഗം): ലിന്റാമോള്‍ എം.രാജന് (കെഎപി 3), ലീന (കോഴിക്കോട്), 100 മീറ്റര്‍ ഹര്‍ഡില്‍സ് (വനിതാ വിഭാഗം): ജിജിമോള്‍ ജോസഫ് (കെഎപി 2), ബി. ഷീബ (പാലക്കാട്), 400 മീറ്റര്‍ ഓട്ടം (പുരുഷ വിഭാഗം): കെ.ഷെറീഫ് (കെഎപി 5), അനൂപ് (ഐആര്‍ബി), ലോംഗ് ജമ്പ് (വനിതാവിഭാഗം): ജിജി മോള് ജോസഫ് (കെഎപി2), എന്‍.ഡി. ടിന്റു (കെഎപി1), ലോംഗ്ജമ്പ് പുരുഷവിഭാഗം (വെറ്ററന്‍): പി.എം.മധു (എറണാകുളം), ബിനോയ് കെ.തോമസ് (ഇടുക്കി), ലോംഗ്ജമ്പ് വനിതാ വിഭാഗം (വെറ്ററന്‍): സുമ (എറണാകുളം), കന്സി (കോട്ടയം), ലോംഗ്ജമ്പ് വനിതാവിഭാഗം (45 നു മുകളില്‍): സഫിയ (കണ്ണൂര്‍), ബീന ബീഗം (പത്തനംതിട്ട), 100 മീറ്റര്‍ പുരുഷവിഭാഗം (വെറ്ററന്‍ 50 നു മുകളില്‍): ചന്ദ്രബാബു (ആലപ്പുഴ), ജി.സുഗദേവന്‍ (പത്തനംതിട്ട), 100 മീറ്റര്‍ പുരുഷവിഭാഗം (വെറ്ററന്‍ 55 നു മുകളില്‍): ഗോപാല്‍ (മലപ്പുറം), വിജയന് (കണ്ണൂര്‍), 400 മീറ്റര്‍ വനിതാവിഭാഗം: ചിഞ്ചുജോസ് (കെഎപി1), നീതുമോള്‍.പി. മാത്യു (എംഎസ്പി), ഹാമര്‍ത്രോ (പുരുഷന്): ബിനോയ് തോമസ് (കോട്ടയം), സന്ദീപ് (കണ്ണൂര്‍), 4ഃ100 റിലേ (പുരുഷ വിഭാഗം): കെഎപി 3, ഐആര്‍ബി, 4ഃ100 റിലേ (വനിതാ വിഭാഗം): കെഎപി 1, കെഎപി 3, 4ഃ100 റിലേ വെറ്ററന്‍ (പുരുഷ വിഭാഗം) കണ്ണൂര്‍, ആലപ്പുഴ, ലോംഗ്ജമ്പ് പുരുഷ വിഭാഗം: ബേസില്‍ ജോര്‍ജ്ജ് (എസ്എപി), സഞ്ജിത്ത് (ഐആര്‍ബി), ലോംഗ്ജമ്പ് പുരുഷ വിഭാഗം വെറ്ററന്‍: ഹാരിസ് (കണ്ണൂര്‍), മുഹമ്മദ് ഷാഫി (തിരുവനന്തപുരം), പോള്‍വാള്‍ട്ട് പുരുഷവിഭാഗം: ബിനോയ് കെ.തോമസ് (ഇടുക്കി), ജിജേഷ് കൈരളി (കണ്ണൂര്‍), 10000 മീറ്റര്‍ പുരുഷവിഭാഗം: സന്ദീപ് കുമാര്‍ (എംഎസ്പി), ഷെറിന് (ഐആര്‍ബി). ഷോട്ട് പുട്ട് (പുരുഷവിഭാഗം): ജിയോജോണ് (എസ്എപി), ലാല്‍ബാബു (കെഎപി 1), 200 മീറ്റര്‍ (പുരുഷ വിഭാഗം): രാഹുല്‍ ജി.പിള്ള (കെഎപി 3), എം.എം. ശ്രീരാജ് (കെഎപി 5). 200 മീറ്റര്‍ വനിതാവിഭാഗം: സിനി എസ് (കെഎപി 1), വിജി വിജയന് (കെഎപി 4). 100 മീറ്റര്‍ (വനിതാ വെറ്ററന്‍ 40: സതി (കോഴിക്കോട്, സുമ (എറണാകുളം). 100 മീറ്റര്‍ പുരുഷവിഭാഗം: വെറ്ററന്‍ 45) വിവേകാന്ദന് (കെഎപി 2), ദാസന് (കോഴിക്കോട്). 100 മീറ്റര്‍ പുരുഷവിഭാഗം വെറ്ററന്‍ 40: രാധാകൃഷ്ണന് (കണ്ണൂര്‍), മുഹമ്മദ് സലിം (ആലപ്പുഴ). 400 മീറ്റര്‍ പുരുഷവിഭാഗം ഹര്‍ഡില്‍സ്: ജോമോന് (എംഎസ്പി), ജോസ് പ്രവീണ്‍ (വയനാട്). ഹൈജമ്പ്: സഞ്ജിത്ത് (ഐആര്‍ബി), ലിബിന്‍രാജ് (കെഎപി 1). ഹൈജമ്പ് വനിതാവിഭാഗം: എന്‍.ഡി.ടിന്റു (കെഎപി 1), ബി. ഷീബ (കെഎപി 1). 800 മീറ്റര്‍ വനിതാവിഭാഗം: ചിഞ്ജുജോസ് (കെഎപി 1), നീതുമോള്‍ പി. മാത്യു (എംഎസ്പി). 100 മീറ്റര്‍ വനിതാ വിഭാഗം: സഫിയാ (കണ്ണൂര്‍), നിര്‍മ്മല ഫെര്‍ണ്ണാണ്ടസ് (കണ്ണൂര്‍). 1500 മീറ്റര്‍ പുരുഷവിഭാഗം: സുജിത്ത് (തൃശ്ശൂര്‍), ഷാജി (ഐആര്‍ബി), ജാവലിന്‍ ത്രോ: ലിന്റമോള് എം.രാജന് (കെഎപി 3), ബിന്ദു (കോട്ടയം).
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: