പല സുഹൃത്തുക്കളേയും നിങ്ങള്‍ക്ക് കണ്ടുമുട്ടാം. പക്ഷേ അവരിലൊരാളും സ്ഥിരമായി നിങ്ങളുടെ കൂടെയുണ്ടാകുകയില്ല. അവരില്‍ ചിലര്‍ നിങ്ങളെ വിട്ടുപോകുമ്പോള്‍ മറ്റുചിലര്‍ കൂടെ കൂടുന്നു.
ജീവിതത്തില്‍ ഒരു സമയത്ത് വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമികളാകുകയും ചെയ്യുന്നു. പക്ഷേ, ഭാര്യയോ ഭര്‍ത്താവോ ആജീവനാന്തം ഒരുമിച്ചുജീവിക്കണമെന്നില്ല. ഭാര്യ ദിവംഗതയാകുകയാണെങ്കില് ഭര്‍ത്താവ് പുനര്‍വിവാഹം കഴിച്ച് ഗൃഹസ്ഥാശ്രമം തുടരും. അതുപോലെ നിങ്ങളുടെ ഭൂമി നഷ്ടപ്പെട്ടാല്‍ മറ്റൊന്നു വാങ്ങിക്കാം. പക്ഷേ ഒരിക്കല്‍ ഈ ശരീരം നഷ്ടപ്പെട്ടാല്‍ അത് എന്നെന്നേയ്ക്കും നഷ്ടമായതുതന്നെ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: