കനത്തമഴ: ഉത്തരാഖണ്ഡില്‍ മരണം 30 ആയി

Friday 19 August 2011 1:26 pm IST

ലക്‌നോ: ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ എണ്ണം 30 ആയി. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടയില്‍ 850 മി.മി മഴയാണ്‌ ഇവിടെ പെയതത്‌. കനത്ത മഴയില്‍ റയില്‍-റോഡ്‌ ഗതാഗതം താറുമാറായി. പലറോഡുകുളിലേക്കും മണ്ണിടിഞ്ഞ്‌ വീണ്‌ കിടക്കുകയും മിക്കതും വെള്ളത്തിനടിയിലുമാണ്‌. റയില്‍ പാളങ്ങള്‍ പലയിടത്തും ഒലിച്ചുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.