കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ജാമ്യാപേക്ഷ തള്ളി

Thursday 31 October 2013 3:43 pm IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ തള്ളി. റാഞ്ചി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. കാലിത്തീറ്റ കുംഭകോണ കേസില്‍ സെപ്തംബര്‍ 30നാണ് ലാലുവിനെ റാഞ്ചി സിബിഐ പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. റാഞ്ചിയിലെ ദിര്‍സാവുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.