മോസ്ക്കോ: ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സായി മിസ് വെനസ്വേല ഗബ്രിയേല ഇസ്ലെര് തിരഞ്ഞെടുക്കപ്പെട്ടു. 85 പേരെ പിന്തള്ളിയാണ് മോസ്കോയില്‍ നടന്ന മത്സരത്തില്‍ ഇസ്ലര്‍ വിശ്വസുന്ദരിയായത്.
ഗബ്രിയേലയ്ക്കു തന്നെയാണ് മിസ് എലഗന്‍സ് അവാര്‍ഡും ലഭിച്ചിരിക്കുന്നത്. വെനിവിഷന് ടെലിവിഷന്‍ നെറ്റ്വര്ക്കില് ജോലി ചെയ്യുകയാണ് ഗബ്രിയേല.
മിസ് സ്പെയിന് പട്രീഷിയ യുറേന (സ്പെയിന്) രണ്ടാം സ്ഥാനവും മിസ് ഇക്വഡോര്‍ കോണ്‍സ്റ്റന്‍സ ബെയ്സ് മൂന്നാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: