ആനന്ദം

Wednesday 27 November 2013 11:19 pm IST

ഒരു വ്യക്തിക്കോ അല്ലെങ്കില്‍ ധനത്തിനോ അനന്തമായ ആനന്ദം പ്രദാനം ചെയ്യാനുള്ള കഴിവില്ല. ആനന്ദം നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഉള്ളിലേക്ക് നോക്കൂ, 'അന്തര്‍ ബഹിശ്ചതത് സര്‍വം വ്യാപ്യ നാരായണസ്ഥിതഃ' (ആ സര്‍വ വ്യാപിയായ ഭഗവാന്‍ അകത്തുമുണ്ട് പുറത്തുമുണ്ട്.) അന്തര്‍ദര്‍ശനം നേടിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അനന്തമായ ആനന്ദം അനുഭവിക്കാനാവും. - ശ്രീ സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.