കൃഷ്ണന്റെ തന്ത്രം

Thursday 28 November 2013 8:30 pm IST

ശ്രീകൃഷ്ണന്‌ മഹാഭാരതയുദ്ധത്തില്‍ മുറിവേറ്റില്ലേ? എത്ര പ്രാവശ്യമാണവിടുന്ന്‌ ജരാസന്ധനോട്‌ യുദ്ധം ചെയ്തത്‌? പതിനെട്ടു പ്രാവശ്യം ഏറ്റുമുട്ടിയിട്ട്‌ അവസാനം തന്ത്രപൂര്‍വ്വം യുദ്ധക്കളത്തില്‍നിന്ന്‌ പിന്മാറുകയായിരുന്നില്ലേ. വേണമെന്നുണ്ടായിരുന്നെങ്കില്‍ ശ്രീകൃഷ്ണന്‌ നിഷ്പ്രയാസം ജരാസന്ധനെ വധിക്കാമായിരുന്നു. അവിടുന്നത്‌ ചെയ്തില്ല. ഭീമനെക്കൊണ്ട്‌ ജരാസന്ധന്റെ കഥ കഴിക്കുകയായിരുന്നു ചെയ്തത്‌. - മാതാ അമൃതാനന്ദമയീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.