ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ഏഴ് കിലോ സ്വര്‍ണം പിടികൂടി. ക്വാലാലമ്പൂരില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ രണ്ടര കോടി രൂപ വിലവരും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: