പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ 12 ദിവസത്തേക്ക് പനാജി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നു തേജ്പാലിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞ മാസം 30നാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: